വയനാടിന് കൈത്താങ്ങ് : പത്തു ലക്ഷം നൽകി നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ്

നാടിനെ കണ്ണിരിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ ചലച്ചിത്ര പ്രവർത്തകരും വലിയ കൈത്താങ്ങ് ആകുന്നുണ്ട്. അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകരും നിർമ്മാതാക്കളുമൊക്കെ സഹായ ഹസ്തങ്ങൾ നൽകുന്നുണ്ട്.

read also: വിടുതലൈ പാർട്ട് 2ന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കി വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ്

ഇപ്പോഴിതാ, ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് ദുരിതാ ശ്വാസനിധിയിലേക്ക് പത്തു ലക്ഷം നൽകിയിരിക്കുകയാണ്.

Share
Leave a Comment