Latest NewsKeralaMollywoodNewsEntertainment

നടി ബേബി ഗിരിജ അന്തരിച്ചു

ആലപ്പുഴ സ്വദേശിയാണ്

1950കളില്‍ ബേബി ഗിരിജ എന്ന പേരില്‍ മലയാളത്തിൽ ബാലതാരമായി തിളങ്ങിയ പി.പി. ഗിരിജ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ആലപ്പുഴ സ്വദേശിയാണ്.

read also: ആറു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റു: ആറ് പേര്‍ പിടിയില്‍

ജീവിതനൗക, വിശപ്പിന്റെ വിളി തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍. ഐഒബിയില്‍ ഉദ്യോഗസ്ഥ ആയിരുന്നു. സംസ്കാരം പിന്നീട് നടക്കും.

shortlink

Related Articles

Post Your Comments


Back to top button