കോട്ടയം: രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിൽ പ്രതിഷേധിച്ച് ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചു പൊളിച്ചു. ഉഴവൂര്‍ ബീവറേജസിലെ ഷോപ്പ്-ഇന്‍ ചാര്‍ജ് കൃഷ്ണകുമാറിന്റെ കാറാണ് കഴിഞ്ഞ രാത്രി തകര്‍ത്തത്. പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തിരുവല്ല സ്വദേശിയായ കൃഷ്ണകുമാര്‍ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി.
read also: രോഗപ്രതിരോധം കുറഞ്ഞാല്‍ ശരീരം കാണിക്കും ഈ ലക്ഷണങ്ങള്‍
ഹെല്‍മെറ്റ് ധരിച്ചവരാണ് ആക്രമണം നടത്തിയത്. രാത്രി 9 മണി കഴിഞ്ഞ് ബിവറേജസില്‍ മദ്യം നല്‍കരുതെന്നാണ് നിയമം.
Post Your Comments