KeralaLatest News

ആലപ്പുഴയിൽ സഹോദരിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയതായി സംശയം: സഹോദരൻ കസ്റ്റഡിയിൽ

ആലപ്പുഴ: സഹോദരിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയതായി സംശയം. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ ബുധനാഴ്ച മുതലാണ് കാണാതായത്. സംഭവത്തിൽ സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കയ്യബദ്ധം പറ്റിയെന്ന് ബെന്നി ബന്ധുക്കളോടെ സമ്മതിച്ചിരുന്നതായാണ് വിവരം. വീടിനകത്ത് കുഴിച്ചു പരിശോധിക്കുന്നതിനായി പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button