Latest NewsKeralaNews

കോട്ടയം സി.എം.എസ്. കോളേജില്‍ വിദ്യാർഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, പോലീസ് ലാത്തിവീശി: രണ്ടുപേര്‍ ആശുപത്രിയില്‍

രണ്ട് കെ.എസ്.യു. പ്രവർത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം: കോട്ടയം സി.എം.എസ്. കോളേജില്‍ വിദ്യാർഥി സംഘർഷം. കോളേജ് ഡേയ്ക്ക് ഇടയിലാണ് എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. പോലീസ് ലാത്തിവീശി.

read also: കാരവാനിലിരുന്നോ ഫേസ്ബുക്കിലൂടെയോ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഞങ്ങള്‍: ബി ഉണ്ണികൃഷ്ണൻ

കോളേജ് ഡേ ആഘോഷത്തെ തുടർന്ന് വൈകീട്ട് 6.30-ഓടെയാണ് സംഭവം. രണ്ട് കെ.എസ്.യു. പ്രവർത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button