Latest NewsIndiaNews

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് മൂന്നംഗ കമ്മീഷനില്‍ ഇപ്പോഴുള്ളത്.

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവച്ചു. രാജി രാഷ്ട്രപതി അംഗീകരിച്ചു.

READ ALSO: വോട്ടു ചോദിക്കാനെത്തിയ മുകേഷ് എംഎല്‍എയുടെ മുഖത്ത് മീന്‍വെള്ളമൊഴിച്ചു ? സത്യാവസ്ഥ ഇങ്ങനെ

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് മൂന്നംഗ കമ്മീഷനില്‍ ഇപ്പോഴുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരംഗത്തിന്റെ സ്ഥാനം ഒഴിഞ്ഞ് കിടക്കുമ്പോഴാണ് അരുണ്‍ ഗോയലിന്റെ രാജി.

shortlink

Post Your Comments


Back to top button