
ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. ശിവചൈതന്യം നിഞ്ഞുനില്‍ക്കുന്ന നാളുകളാണ് ശിവരാത്രി ദിനങ്ങൾ. മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. മഹാ ശിവരാത്രിയുടെ പിറ്റേന്നുള്ള ബലിതര്‍പ്പണത്തിന് ഹിന്ദുമത വിശ്വസത്തില്‍ പ്രാധാന്യം ഏറെയാണ്. അന്ന് നടത്തുന്ന ബലി തര്‍പ്പണത്തിലൂടെ പൃതൃക്കള്‍ക്ക് മോക്ഷഭാഗ്യവും ജീവിച്ചിരിക്കുന്നവര്‍ക്ക് അവരുടെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം. ശിവരാത്രി ദിനത്തിൽ ദർശനം നടത്താവുന്ന കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഉദയംപേരൂർ ഏകാദശി
പെരുംതൃക്കോവിൽ ക്ഷേത്രം
രവീശ്വരപുരം ശിവക്ഷേത്രം
ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
ചൊവ്വര ചിദംബരേശ്വര ക്ഷേത്രം
മാത്തൂർ ശിവക്ഷേത്രം
തൃപ്രങ്ങോട്ട് ശിവക്ഷേത്രം
മുണ്ടയൂർ മഹാദേവക്ഷേത്രം
തിരുമാന്ധാംകുന്ന് ക്ഷേത്രം
ചൊവ്വല്ലൂർ ശിവക്ഷേത്രം
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം
അന്നമനട മഹാദേവക്ഷേത്രം
മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം
പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം
അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
കൊല്ലൂർ മൂകാംബിക ക്ഷേത്രം
Post Your Comments