Latest NewsIndiaNews

രാംലല്ലയെക്കുറിച്ചുള്ള ടോക്ക് ഷോ: ചെരുപ്പില്ലാതെ ടിവി അവതാരകൻ, കൈയടിച്ച്‌ സോഷ്യല്‍ മീ‍ഡിയ

ജനുവരി 22നാണ് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ്.

അയോധ്യയിലെ രാമ ക്ഷേത്രത്തെക്കുറിച്ചുള്ള ടിവി ഷോ ചെരുപ്പിടാതെ നിന്നുകൊണ്ട് അവതരിപ്പിക്കുന്ന റിപ്പോർട്ടർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒരു കന്നഡ ടിവി അവതാരകന്റേതാണ് വീ‍ഡിയോയും ചിത്രങ്ങളും.

read also: ഗുരുവായൂരിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി, ഈ മാസം ലഭിച്ചത് 6 കോടിയിലധികം രൂപ

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനെക്കുറിച്ചും രാംലല്ലയെക്കുറിച്ച് കന്നഡ ടിവി ന്യൂസ് ചാനലായ പബ്ലിക് ടിവിയുടെ അവതാരകൻ രംഗനാഥാണ് ചെരുപ്പൂരിയ ശേഷം ചർച്ച നയിച്ചത്. ഇതാണ് സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കിയത്. കർണാടകയിലെ മുതിർ മാദ്ധ്യമപ്രവർത്തകനാണ് രാമകൃഷ്ണയ്യ രംഗനാഥ്. ജനുവരി 22നാണ് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button