KeralaLatest NewsNews

ചെക്ക്‌പോസ്റ്റിൽ കുഴൽപ്പണ വേട്ട: തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം: അമരവിള എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ കുഴൽപ്പണം പിടികൂടി. കല്ലട ട്രാവൽ ബസിലെ യാത്രക്കാരായ തമിഴ്‌നാട് സ്വദേശികളിൽ നിന്നാണ് 29 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്. പ്രതികളായ മുഹമ്മദ് അബ്ദുൽ ഫയിസ്, അബ്ദുൽ നാസർ എന്നിവരെ കസ്റ്റഡിയിലെടുത്തു തുടർ നടപടികൾക്കായി നെയ്യാറ്റിൻകര പോലീസിന് കൈമാറി.

Read Also: ഉത്തരേന്ത്യയിൽ ഇന്നും കനത്ത മൂടൽമഞ്ഞ്: വ്യോമ-റെയിൽ ഗതാഗതം താറുമാറായി, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ജി എസ് സജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ ആർ രാജേഷ്, സിഇഒമാരായ അഖിൽ, മഹേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Read Also: ‘രാമക്ഷേത്രത്തിനായി പ്രയത്‌നിച്ചവർക്ക് അഭിനന്ദനങ്ങൾ, ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടേതും: ഫാറൂഖ് അബ്ദുള്ള

shortlink

Related Articles

Post Your Comments

Related Articles


Back to top button