Latest NewsNewsIndia

‘ശ്രീരാമന്റെ ക്ഷണം ലഭിച്ചവര്‍ മാത്രമേ ചടങ്ങിനെത്തൂ’, സിപിഎമ്മിന് മറുപടിയുമായി മീനാക്ഷി ലേഖി

മതപരമായ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിന് സിപിഎം എതിരാണ്

അയോദ്ധ്യ: മതപരമായ വിശ്വാസങ്ങളെ മാനിക്കുന്നുണ്ടെന്നും അതേസമയം മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അഭിപ്രായപ്പെട്ടുകൊണ്ടു രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ സിപിഎമ്മിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. സംഘാടകര്‍ ക്ഷണക്കത്ത് എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. പക്ഷേ, ശ്രീരാമന്റെ ക്ഷണം ലഭിച്ചവര്‍ മാത്രമേ ചടങ്ങിനെത്തൂവെന്നാണ് മന്ത്രി മീനാക്ഷി ലേഖിയുടെ പ്രതികരണം.

read also: ചാറ്റ്ജിപിടിയിൽ വൻ സുരക്ഷാ വീഴ്ച! ലോഗിൻ ചെയ്ത ഇമെയിലുകൾ ചോർന്നു, മുന്നറിയിപ്പ് പാലിക്കാൻ നിർദ്ദേശം

മതപരമായ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിന് സിപിഎം എതിരാണ്. അയോധ്യയിലെ ചടങ്ങ് സിപിഎം ബഹിഷ്‌കരിക്കുകയല്ല. മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോള്‍ മന്ത്രി മീനാക്ഷി ലേഖിയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button