KeralaLatest NewsNews

മൊബൈൽ ഫോൺ കളവുപോയോ: ബ്ലോക്ക് ചെയ്യാൻ ചെയ്യേണ്ടത് ഇത്രമാത്രം

കോഴിക്കോട്: മൊബൈൽ ഫോൺ കളവുപോകുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ചെയ്യേണ്ടത് എന്താണെന്ന് വ്യക്തമാക്കി പോലീസ്. ബ്ലോക്ക് ചെയ്യാനുള്ള രീതിയെ കുറിച്ചാണ് പോലീസ് വ്യക്തമാക്കുന്നത്.

Read Also: ഐ.എൻ.എസ് വർഷ – ഇന്ത്യൻ നാവിക സേനയുടെ രഹസ്യ നാവിക താവളം!

ഇത്തരം അവസ്ഥയുണ്ടായാൽ ആദ്യം പോലീസ് സ്റ്റേഷനിൽ പരാതി നൽകുക.. സർവ്വീസ് പ്രൊവൈഡർ വഴി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുക. പരാതിയുടെ രസീതും, ഐഡി കാർഡും അപ്ലോഡ് ചെയ്യുക (500 KB താഴെ ആവണം). അഡ്രസ്സ് കൊടുക്കുമ്പോൾ സ്‌പെഷ്യൽ ക്യാരക്ടർ നൽകുവാനും പാടില്ലെന്ന് പോലീസ് നിർദ്ദേശിച്ചു.

Read Also: ഹരിതോർജ്ജ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്, കോടികൾ ഉടൻ നിക്ഷേപിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button