തൃശൂർ: കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. തൃശൂരിലാണ് സംഭവം. മാന്ദാമംഗലം മയിൽക്കുറ്റിമുക്കിലാണ് കിണറ്റിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചത്.
മയിൽക്കുറ്റിമുക്ക് സ്വദേശി പള്ളത്ത് വീട്ടിൽ അനീഷിന്റെ മകൻ ആദവ് ആണ് മരണപ്പെട്ടത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
Read Also: ശബരിമലയിലെ കടകളിൽ അമിതവില ഈടാക്കുന്നു: പരാതിയിൽ ഇടപെട്ട് ഹൈക്കോടതി
Post Your Comments