ThiruvananthapuramLatest NewsKeralaNattuvarthaNews

ആ​ര്‍​സിസി​യിൽ നിർത്തിയിട്ടിരുന്ന ഓ​ട്ടോ​റി​ക്ഷ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി

പാ​ങ്ങ​പ്പാ​റ എ​കെ​ജി ന​ഗ​ര്‍ ഷ​ഫീ​നാ മ​ന്‍​സി​ലി​ല്‍ ഷ​ഫീ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ഓ​ട്ടോ​റി​ക്ഷ​യാ​ണ് കാണാതായ​ത്

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ര്‍​സിസി​ക്ക് സ​മീ​പം നിർത്തിയിട്ടിരുന്ന ഓ​ട്ടോ​റി​ക്ഷ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. പാ​ങ്ങ​പ്പാ​റ എ​കെ​ജി ന​ഗ​ര്‍ ഷ​ഫീ​നാ മ​ന്‍​സി​ലി​ല്‍ ഷ​ഫീ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ഓ​ട്ടോ​റി​ക്ഷ​യാ​ണ് കാണാതായ​ത്.

Read Also : പ്രമുഖ ഫ്‌ളാറ്റ്-കെട്ടിടം നിര്‍മ്മാതാക്കളുടെ വീടുകളില്‍ ഇന്‍കംടാക്‌സ് റെയ്ഡ്,കണക്കില്‍പ്പെടാത്ത കോടികള്‍ പിടിച്ചെടുത്തു

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സംഭവം. ബ​ന്ധു​വി​ന്‍റെ ചി​കി​ത്സ​ക്കാ​യി ആ​ര്‍​സിസി​യി​ല്‍ എ​ത്തി​യശേ​ഷം വാ​ഹ​നം എ​ടു​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ട്ടോ ന​ഷ്ട​മാ​യ വി​വ​രം അ​റി​ഞ്ഞത്. തു​ട​ര്‍​ന്ന്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഷ​ഫീ​ക്കിന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

Read Also : പാർലമെൻ്റ് ആക്രമണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: കേന്ദ്രസർക്കാരിനെതിരെ നിരന്തരം പോസ്റ്റുകൾ

സ​മീ​പ​ത്തു​ള​ള സി​സി​ടിവി കാ​മ​റ​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു വ​രു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button