
പത്തനംതിട്ട: 12 വര്‍ഷം മുൻപ് അച്ഛൻ മരിച്ച ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. അച്ഛന്റെ മരണത്തിനു പിന്നാലെ പെണ്‍കുട്ടിയെ അമ്മയും ഉപേക്ഷിച്ചിരുന്നു. ഇതോടെ ബന്ധുവീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടന്നത്.
പീഡന വിവരം പെണ്‍കുട്ടി അധ്യാപികയോട് പറയുകയായിരുന്നു. തുടർന്ന് അധ്യാപിക നല്‍കിയ പരാതിയിലാണ് കോന്നി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
Post Your Comments