KeralaLatest NewsNews

നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ചാൻസലർ പദവിയെ ഗവർണർ ബിജെപിക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നു: വിമർശനവുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: ഗവർണർക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് തോമസ് ഐസക്ക്. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ചാൻസലർ പദവിയെ ഗവർണർ ബിജെപിക്കു വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘ലവ് ഈസ് ലവ്’; കാതലിലെ മമ്മൂട്ടിയുടെ മകളുടെ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പിൻവാതിലിലൂടെ സംഘി രാഷ്ട്രീയം വിദ്യാഭ്യാസ മേഖലയിൽ കടത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തടയുന്നതിനു വേണ്ടി നാനാവിധത്തിലുള്ള നടപടികൾ കേരള സർക്കാർ സ്വീകരിക്കും. മതനിരപേക്ഷയുടെ പക്ഷത്ത് നിലയുറപ്പിക്കാൻ യുഡിഎഫ് തയ്യാറാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

Read Also: ക്ല​ബി​ൽ ക​ളി​ക്കാ​ൻ പോ​യ പ​ത്തു വ​യ​സു​കാ​ര​ന് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം: പ്ര​തി​യ്ക്ക് പ​ത്ത് വ​ർ​ഷം ത​ട​വും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button