Latest NewsNattuvarthaNewsIndia

19 ല​ക്ഷം രൂ​പയുടെ ഡീ​സ​ൽ മോ​ഷ്ടിച്ചു: ആ​റു​പേ​ർ പിടിയിൽ

സെ​വ്രി ജെ​ട്ടി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം

മും​ബൈ:​ ഡീ​സ​ൽ മോ​ഷ്ടിച്ച സംഭവത്തിൽ ആ​റുപേ​ർ അറസ്റ്റിൽ. മും​ബൈ പൊലീ​സ് ആണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്.

Read Also : ബാഗ് നന്നാക്കാൻ കടയിലെത്തിയ 17-കാരിയെ ചുംബിച്ചു: 47-കാരന് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും

സെ​വ്രി ജെ​ട്ടി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം 19 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഡീ​സ​ൽ ബോ​ട്ടി​ലാ​ണ് ഇ​വ​ർ ക​ട​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​സ്റ്റ് ഗാ​ർ​ഡ് ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read Also : ഉത്തരകാശി ടണല്‍ അപകടം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു, തുരങ്കത്തില്‍ കുടുങ്ങിയവരുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button