ErnakulamLatest NewsKeralaNattuvarthaNews

കോ​ഴി ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം

എ​ട​വ​ന​ക്കാ​ട് സെ​യ്തു മു​ഹ​മ്മ​ദ് റോ​ഡ് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് ച​ക്ക​മു​റി സു​ധ​ൻ (77) ആ​ണ് മ​രി​ച്ച​ത്

വൈ​പ്പി​ൻ: കോ​ഴി ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. എ​ട​വ​ന​ക്കാ​ട് സെ​യ്തു മു​ഹ​മ്മ​ദ് റോ​ഡ് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് ച​ക്ക​മു​റി സു​ധ​ൻ (77) ആ​ണ് മ​രി​ച്ച​ത്.

Read Also : പലസ്തീന്‍ പരാമര്‍ശം: ആഭ്യന്തര മന്ത്രി സുല്ല ബ്രാവർമാനെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ എ​ട​വ​ന​ക്കാ​ട് ഫ​ലാ​ഹി​യ മ​ദ്ര​സ​യ്ക്ക് മുമ്പിലാണ് അ​പ​ക​ടം നടന്നത്. സുധൻ അ​മ്പ​ല​ത്തി​ൽ പോ​യി തി​രി​ച്ചു വ​രുമ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​നെ നാ​ട്ടു​കാ​ർ തൊ​ട്ട​ടു​ത്തു​ള്ള മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : കേരളീയം നടത്തി പണം ധൂര്‍ത്തടിച്ചത് പോലെ നവകേരള സദസ് നടത്തി വീണ്ടും പണം ധൂര്‍ത്തടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം

സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: വി​നു, സു​നി. മ​രു​മ​ക്ക​ൾ: സി​ന്ധു, അ​മ്പി​ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button