KannurKeralaNattuvarthaLatest NewsNews

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂണിലി​ടി​ച്ച് മ​റി​ഞ്ഞ് അപകടം: ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്

താ​ഴെ ചൊ​വ്വ സ്വ​ദേ​ശി എ. ​ഹി​രി​ൽ, തൃ​ശൂ​ർ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ഹൈ​ൽ സ​ൽ​മാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മാ​ത​മം​ഗ​ലം: പാ​ണ​പ്പു​ഴ മാ​ത്ത് വ​യ​ൽ പാ​ല​ത്തി​ന് സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂണിലി​ടി​ച്ച് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്. താ​ഴെ ചൊ​വ്വ സ്വ​ദേ​ശി എ. ​ഹി​രി​ൽ, തൃ​ശൂ​ർ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ഹൈ​ൽ സ​ൽ​മാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങൾക്ക് പുറത്തുള്ള പെരിയാർ പ്രതിമകൾ നീക്കം ചെയ്യും: അണ്ണാമലൈ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. സ്വ​കാ​ര്യ വൈ​ദ്യു​ത സ്ഥാ​പ​ന​ത്തി​ൽ ടെ​ക്നീ​ഷ​ൻ​മാ​രാ​യ ഇ​വ​ർ ഹോം ​സ​ർ​വീ​സി​നാ​യി മാ​ത​മം​ഗ​ലം ഭാ​ഗ​ത്ത് നി​ന്ന് പാ​ണ​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ൾ ആ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.

Read Also : ‘നമ്മളെപ്പോലെയുള്ള ആളുകള്‍ക്ക് കുട്ടികളുണ്ടാവുമോയെന്ന സംശയമാണ് പലർക്കും, ആമി ഞങ്ങളുടെ മകൾ ആണ്’: ഷിഹാബും സനയും

അപകടത്തിൽ കാ​ലി​ന് പ​രി​ക്കേ​റ്റ ഇ​രു​വ​രും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button