KeralaLatest NewsNews

നെല്ല് സംഭരണം: 200 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 200 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. നെല്ല് സംഭരണ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് സംസ്ഥാന പ്രോത്സാഹന ബോണസായാണ് തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

Read Also: സ്ഫോ​ട​ന​മു​ണ്ടാ​യ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​നു മു​ന്നി​ൽ ബൈ​ക്കി​ൽ സാ​ഹ​സി​ക പ്ര​ക​ട​നം: ബൈ​ക്ക് യാ​ത്ര​ക്കാര​ൻ പിടിയിൽ

കഴിഞ്ഞ ജൂലൈയിൽ സപ്ലൈകോയ്ക്ക് 250 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

Read Also: ഹമാസ് പ്രതിനിധിയെ കേരളത്തിലെ ഒരു സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ ആര്‍ക്കും എതിര്‍പ്പില്ല, ഇതാണ് വര്‍ഗീയവാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button