കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മുതുകോരമലയിൽ രണ്ട് വിനോദസഞ്ചാരികൾ കുടുങ്ങി. ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ, നിർമൽ എന്നിവരാണ് കുടുങ്ങിയത്.
Read Also : മാത്യു കുഴൽനാടൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു: ചോദ്യത്തിന് കൃത്യമായി മറുപടി നൽകിയെന്ന് കെഎൻ ബാലഗോപാൽ
അവധിദിനത്തിൽ കാഴ്ചകൾ കാണാനായി മലമുകളിൽ പോയതായിരുന്നു യുവാക്കൾ. കൈപ്പള്ളി കപ്പലങ്ങാട് വഴിയാണ് ഇവർ മലമുകളിലേക്ക് പോയത്. മറ്റൊരു വഴിയേ തിരിച്ച് ഇറങ്ങുന്നതിനിടെ വഴിതെറ്റുകയായിരുന്നു.
Read Also : കൊച്ചിയിൽ ഷവർമ കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
ഇവർ വിളിച്ചറിയിച്ചതിനെ തുടർന്ന്, ഫയർഫോഴ്സ് സ്ഥലത്തെത്തിയതായാണ് വിവരം. നേരത്തെയും ഇവിടെ യുവാക്കൾ വഴിതെറ്റി മലയിൽ കുടുങ്ങിയ സംഭവമുണ്ടായിരുന്നു.
Post Your Comments