KeralaLatest NewsNews

സീനിയർ സിവിൽ പൊലീസ് ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: സീനിയർ സിവിൽ പൊലീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ജീവനക്കാരൻ സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also: ബി.ജെ.പിയുമായുള്ള 25 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഗൗതമി; ‘ഞങ്ങൾ ഗൗതമിക്ക് ഒപ്പം’ – പ്രതികരിച്ച് അണ്ണാമലൈ

ഇന്ന് രാവിലെ 11.30 മുതൽ സ്റ്റേഷനിൽ നിന്നും ഇയാളെ കാണാതായിരുന്നു. പിന്നീട് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read Also: പ്രതിദിന വരുമാനം ഒരു ലക്ഷത്തിന് മുകളിൽ: കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് വിജയത്തിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button