KannurNattuvarthaLatest NewsKeralaNews

1.218 കി​ലോ ക​ഞ്ചാ​വുമായി യുവാവ് അറസ്റ്റിൽ

അ​ഴീ​ക്കോ​ട്‌ പൂ​ത​പ്പാ​റ സ്വ​ദേ​ശി റ​സ​ൽ ഹം​സ​ക്കു​ട്ടി (22) ആ​ണ് അ​റ​സ്റ്റി​​ലാ​യ​ത്

വ​ള​പ​ട്ട​ണം: 1.218 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ള്‍ പൊലീസ് പി​ടി​യി​ല്‍. അ​ഴീ​ക്കോ​ട്‌ പൂ​ത​പ്പാ​റ സ്വ​ദേ​ശി റ​സ​ൽ ഹം​സ​ക്കു​ട്ടി (22) ആ​ണ് അ​റ​സ്റ്റി​​ലാ​യ​ത്.

Read Also : മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വിദ്യാർത്ഥിയുടെ മരണം: അധ്യാപകൻ അറസ്റ്റിൽ

ചി​റ​ക്ക​ൽ പ​ണ്ണേ​രി മു​ക്കി​ൽ ആണ് സംഭവം. പ​ണ്ണേ​രി മു​ക്കി​ലെ ഉ​പ​യോ​ഗി​ക്കാ​ത്ത ഇ​രു​നി​ല ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. അ​ന്നേ ദി​വ​സം ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

Read Also : ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം: ദുരൂഹതയെന്ന് ബന്ധുക്കൾ, ലോറി പിന്തുടരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

തു​ട​ർ​ന്ന്, വ​ള​പ​ട്ട​ണം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ എം.​ടി ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button