KeralaLatest NewsNews

ശക്തമായ മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ശക്തമായ മഴയുടെ സാഹചര്യത്തിലാണ് നടപടി. 170 സെന്റിമീറ്ററാണ് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Read Also: സംസ്ഥാനത്ത് കനത്ത മഴയും വിനാശകാരിയായ ഇടിമിന്നലും : ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിലെ 40 സെന്റിമീറ്ററിൽ നിന്നും 80 സെന്റീമീറ്ററായും ഉയർത്തി. അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Read Also: ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം: ഉദ്ഘാടനം നാളെ

shortlink

Related Articles

Post Your Comments

Related Articles


Back to top button