ErnakulamNattuvarthaLatest NewsKeralaNews

ബ്രൗ​ൺ ഷു​ഗ​റു​മാ​യി ആസാം സ്വ​ദേ​ശി​നി പിടിയിൽ

ആ​സാം ല​ഹ​രി ക​ട്ട് താ​ലൂ​ക്കി​ൽ ദ​ക്ഷി​ണ ചെ​നി​മാ​രി സ്വ​ദേ​ശി ക​രി​മി​ന്‍റെ ഭാ​ര്യ ഹാ​ഫി​ജ (46) ആണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​മ​ല​പ്പ​ടി​യി​ൽ വാ​ട​ക വീ​ട്ടി​ൽ നി​ന്നാണ് അ​റ​സ്റ്റി​ലാ​യത്

കോ​ത​മം​ഗ​ലം: ബ്രൗ​ൺ ഷു​ഗ​റു​മാ​യി ആസാം സ്വ​ദേ​ശി​നി അറസ്റ്റിൽ. ആ​സാം ല​ഹ​രി ക​ട്ട് താ​ലൂ​ക്കി​ൽ ദ​ക്ഷി​ണ ചെ​നി​മാ​രി സ്വ​ദേ​ശി ക​രി​മി​ന്‍റെ ഭാ​ര്യ ഹാ​ഫി​ജ (46) ആണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​മ​ല​പ്പ​ടി​യി​ൽ വാ​ട​ക വീ​ട്ടി​ൽ നി​ന്നാണ് അ​റ​സ്റ്റി​ലാ​യത്. 1.5 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റും വി​ല്പ​ന​ക്കാ​യി ഉ​പ​യോ​ഗി​ച്ച ഒ​ഴി​ഞ്ഞ ബോ​ട്ടി​ലു​ക​ളും ക​ണ്ടെ​ടു​ത്തു.

Read Also : പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ പേര് കേരള സര്‍ക്കാര്‍ മാറ്റി: കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്തലജെ

വാ​ട​ക്ക് താ​മ​സി​ച്ചു വ​രു​ന്ന കോ​ത​മം​ഗ​ലം ഇ​രു​മ​ല​പ്പ​ടി​യി​ലെ വാ​ട​ക വീ​ട്ടി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് അ​റ​സ്റ്റ്.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​ശ്രീ​രാ​ജി​ന്‍റെ നേ​തൃത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെയ്തത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button