PalakkadKeralaNattuvarthaLatest NewsNews

പന്നിക്കുവെച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു

പാലക്കാട് വണ്ടാഴി സ്വദേശി ഗ്രേസി(63) ആണ് മരിച്ചത്

പാലക്കാട്: പന്നിക്കുവെച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലക്കാട് വണ്ടാഴി സ്വദേശി ഗ്രേസി(63) ആണ് മരിച്ചത്.

Read Also : കൂ​ട്ടു​കാ​ർ​ക്കൊ​പ്പം രാ​വി​ലെ ഓ​ടാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥിക്ക് വ​ഴി​യി​ൽ കു​ഴ​ഞ്ഞു വീ​ണ് ദാരുണാന്ത്യം

പന്നിക്ക് കെണിവെച്ചപ്പോൾ അബദ്ധത്തിൽ ഷോക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. കപ്പത്തോട്ടത്തിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു വീട്ടമ്മയുടെ മൃതദേഹം കണ്ടത്.

Read Also : വി​നോ​ദയാ​ത്ര​യ്ക്കി​ടെ ഒ​റ്റ​യാ​ൻ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു: ദ​മ്പ​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടത് തലനാരിഴയ്ക്ക്

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button