ThiruvananthapuramLatest NewsKeralaNattuvarthaNews

പൂ​ര്‍​വ്വ വൈ​രാ​ഗ്യ​വുമായി ബന്ധപ്പെട്ട് തർക്കം: വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

പ​ട്ടം മ​ര​പ്പാ​ല​ത്ത് താ​മ​സി​ച്ചു വ​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജി​ഷ്ണു(29) ആ​ണ് മ​രി​ച്ച​ത്

പേ​രൂ​ര്‍​ക്ക​ട: മാ​ര​ക​മാ​യി വെ​ട്ടേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​ട്ടം മ​ര​പ്പാ​ല​ത്ത് താ​മ​സി​ച്ചു വ​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജി​ഷ്ണു(29) ആ​ണ് മ​രി​ച്ച​ത്.

Read Also : 4ജി കണക്ടിവിറ്റി ലഭ്യമാക്കാൻ ബിഎസ്എൻഎൽ, ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യത

ഈ മാസം 16-ന് ആണ് സംഭവം. ​പൂ​ര്‍​വ്വ വൈ​രാ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​പ്പാ​ലം സ്വ​ദേ​ശി ജോ​ണി(54)യു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ജി​ഷ്ണു​വി​നു വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് പി​ടി​യി​ലാ​യ ജോ​ണി സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്.

Read Also : അപ്പാര്‍ട്ട്മെന്റിനുള്ളില്‍ 22രിക്ക് നേരെ ബലാത്സംഗശ്രമം: അലാം മുഴങ്ങിയപ്പോൾ ഇറങ്ങിയോടി, സുരക്ഷാ ജീവനക്കാരനായി അന്വേഷണം

സോ​മ​നാ​ണ് ജി​ഷ്ണു​വി​ന്‍റെ പി​താ​വ്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button