മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. മകൻ കാളിദാസ് സിനിമയിൽ സജീവമാണെങ്കിൽ മകൾ മാളവിക സോഷ്യൽ മീഡിയയിലെ താരമാണ്. ഇപ്പോൾ ആരാധകരുടെ ചർച്ച മാളവികയുടെ പ്രണയമാണ്. അതിനു കാരണം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ്.
READ ALSO: കാപ്പിപ്പൊടിയും തൈരും ഉണ്ടോ? മുടി കറുപ്പിക്കാൻ ഇനി കെമിക്കൽ ഡൈ വേണ്ട
ഹിന്ദി പ്രണയഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരു കാറില്‍ രണ്ട് കൈകള്‍ ചേര്‍ത്ത് ഇരിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി മാളവിക പങ്കുവച്ചത്. ഇതിനു പിന്നാലെ മാളവിക പ്രണയത്തിലാണോ എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്.
താരം പ്രണയത്തിലാണോ, വിവാഹം ഉടൻ ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഈ സോഷ്യല്‍ മീഡിയ പോസ്റ്റിന് ലഭിക്കുന്നത്.
Post Your Comments