
കൊച്ചി: ഫോർട്ട് കൊച്ചിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തുരുത്തിയിൽ അയൂബിന്റെ മകൻ സഹൽ (14) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ആണ് സംഭവം. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിതാഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ഉറക്കമുണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും: പേടകവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ പരിശ്രമവുമായി ഐഎസ്ആർഒ
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments