KottayamLatest NewsKeralaNattuvarthaNews

ബൈ​ക്ക് മോ​ഷ​ണം: ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ള്‍ പിടിയി​ല്‍

ആ​സാം സ്വ​ദേ​ശി​ക​ളാ​യ സ​ദാം ഹു​സൈ​ന്‍ (22), അ​ബ്ദു​ള്‍ നാ​സ​ര്‍ (26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മേ​ലു​കാ​വ്: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ല്‍ ജാ​മ്യ​ത്തിലി​റ​ങ്ങി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​പേർ അ​റ​സ്റ്റിൽ. ആ​സാം സ്വ​ദേ​ശി​ക​ളാ​യ സ​ദാം ഹു​സൈ​ന്‍ (22), അ​ബ്ദു​ള്‍ നാ​സ​ര്‍ (26) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മേ​ലു​കാ​വ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മദ്യക്കുപ്പിയില്‍ കോള നിറച്ചു: മദ്യപാനികളെ കോള കുടിപ്പിച്ച യുവാവിനെ പിടികൂടി നാട്ടുകാര്‍

2018-ല്‍ ആണ് സംഭവം. ​ഇ​രു​വ​രും ചേ​ര്‍​ന്ന് മൂ​ന്നി​ല​വ് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും തു​ട​ര്‍​ന്ന്, ഇ​വ​ര്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ല്‍ പോ​വു​ക​യു​മാ​യി​രു​ന്നു.

Read Also : കൊടുംക്രൂരത: ആയുധങ്ങളുമായി എത്തിയ സംഘം കുടുംബത്തെ ബന്ദിയാക്കി 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു

ജില്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ശ​ക്ത​മാ​യ തെര​ച്ചി​ലി​നൊ​ടു​വി​ല്‍ ഇ​രു​വ​രെ​യും തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button