റാന്നി: ശബരിമല പാതയായ ചെറുകോൽപ്പുഴ റാന്നി റോഡ് യാത്രക്കാരെ വലക്കുന്നു. റോഡിന് നടുവിൽ കുഴികൾ രൂപാന്തരപ്പെട്ടതിനെ തുടർന്ന് അപകടങ്ങൾ തുടർക്കഥയാകുകയാണ്. റോഡ് സൈഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ പൊട്ടി വെള്ളം റോഡിലേക്ക് ഒഴുക്കുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
റാന്നി കീക്കൊഴൂർ റൂട്ടിലെ പുതമൺ പാലം തകർന്നതിനെ തുടർന്ന് അത് വഴി പോകേണ്ടവർ ചെറുകോൽപ്പുഴ റാന്നി റോഡാണ് ആശ്രയിക്കുന്നത്.
Post Your Comments