Latest NewsKeralaNews

കടന്നൽ കുത്തേറ്റു: തെങ്ങുകയറ്റ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. 41 വയസായിരുന്നു.

Read Also: വ​ഴി​ത്ത​ർ​ക്കം, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ​യും കു​ടും​ബ​ത്തെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു: മധ്യവയസ്കൻ പിടിയിൽ

കണ്ണപ്പൻകുണ്ട് മട്ടിക്കുന്നിൽ വച്ച് ബുധനാഴ്ചയാണ് സുരേന്ദ്രനെ കടന്നൽ കുത്തിയത്. മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.

Read Also: ബ​ന്ധു​വാ​യ സ്ത്രീ​യെ ശ​ല്യം ചെ​യ്ത​ത്​ ചോ​ദ്യം ചെ​യ്ത യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു: പ്രതി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button