തിരുവനന്തപുരം: ഒരു കയ്യില്‍ കുഞ്ഞ്, മറുകൈ കൊണ്ട് ഫയലുകള്‍ നോക്കുന്ന മേയര്‍ ആര്യ രാജേന്ദ്രന്‍. ഇപ്പോള്‍ ഈ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ആഘോഷമാകുന്നത്. കഴിഞ്ഞ മാസം പത്തിനാണ് ആര്യയ്ക്കും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിനും പെണ്‍കുഞ്ഞ് ജനിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം.
Read Also: എസ്ഐയെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നിരവധി ആളുകളാണ് ആര്യയുടെയും കുഞ്ഞിന്റെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 2022 സെപ്റ്റംബര്‍ നാലിനായിരുന്നു ആര്യയുടെയും കോഴിക്കോട് ബാലുശേരി എംഎല്‍എയായ സച്ചിന്‍ദേവിന്റെയും വിവാഹം.
Post Your Comments