Latest NewsKeralaNews

സോളാറിൽ വസ്തുതകൾ പുറത്ത് വരണം: രണ്ട് മുന്നണികളും ഒത്തുകളിക്കുന്നുവെന്ന് വി മുരളീധരൻ

തിരുവനന്തപുരം: സോളാർ കേസിൽ വസ്തുതകൾ പുറത്ത് വരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രണ്ട് മുന്നണികളും ഒത്തുകളിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: തെരുവ് നായയെ പീഡിപ്പിച്ചു: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ യുവാവിനെതിരെ കേസ്

സകല വിഷയത്തിലും സഹകരണവും ഒളിച്ചുകളിയുമാണ് സംസ്ഥാനത്ത് കാണുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ നിന്ന് മുൻ മന്ത്രി എ.സി മൊയ്തീൻ ഒഴിഞ്ഞ് മാറി നടക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ഹാജരായത്. ഏതറ്റം വരെ പോയാലും കേസിൽ ഇ.ഡി സത്യം പുറത്ത് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Read Also: ‘ഡിഎംകെ എന്ത് പറഞ്ഞാലും നമ്മുടേത് സനാതന രാജ്യമാണ്’: കോൺഗ്രസ് നേതാവ് കമൽ നാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button