AlappuzhaNattuvarthaLatest NewsKeralaNews

സി​നി​മാ കാ​ണാ​നെ​ത്തി​യ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ചു: മൂന്നു യുവാക്കൾ അറസ്റ്റിൽ

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ വാ​ര​ണം കാ​ട്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ റെ​നീ​ഷ് (ക​ണ്ണ​ൻ-31 ), ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡു​കാ​രാ​യ കൈ​ത​വി​ള​പ്പി​ൽ മി​ഥു​ൻ രാ​ജ് (മ​ഹേ​ഷ് -31), ക​ല്പ​ക​ശേ​രി വീ​ട്ടി​ൽ വി​ജി​ൽ വി. ​നാ​യ​ർ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ചേ​ർ​ത്ത​ല: സി​നി​മാ കാ​ണാ​നെ​ത്തി​യ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച മൂ​ന്നു യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യിൽ. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ വാ​ര​ണം കാ​ട്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ റെ​നീ​ഷ് (ക​ണ്ണ​ൻ-31 ), ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡു​കാ​രാ​യ കൈ​ത​വി​ള​പ്പി​ൽ മി​ഥു​ൻ രാ​ജ് (മ​ഹേ​ഷ് -31), ക​ല്പ​ക​ശേ​രി വീ​ട്ടി​ൽ വി​ജി​ൽ വി. ​നാ​യ​ർ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക നാളെ പൊലീസ് കോടതിയിൽ സമർപ്പിക്കും

തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30-നാ​ണ് സം​ഭ​വം. സി​നി​മ കാ​ണാ​നെത്തി​യ ദ​മ്പ​തി​ക​ളി​ൽ യു​വ​തി​യോ​ട് മൂ​വ​രും മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ഇ​തി​നെ ചോ​ദ്യം ചെ​യ്ത ഭ​ർ​ത്താ​വി​നെ മൂ​ന്നു​പേ​രും ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ചേ​ർ​ത്ത​ല പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു​ നി​ന്നു ത​ന്നെ ര​ണ്ടു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന്, പി​റ്റേദി​വ​സം മൂ​ന്നാ​മ​ത്തെ ആ​ളെ കൂ​ടി അ​റ​സ്റ്റ് ചെ​യ്യു​കയായി​രു​ന്നു. ചേ​ർ​ത്ത​ല പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​ജെ. ആന്‍റണി, വി. ​ബി​ജു​മോ​ൻ, ശ്യാം, ​സി​പി​ഒമാ​രാ​യ സ​ന്തോ​ഷ്, സ​തീ​ഷ് ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മൂ​ന്നു​പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button