AlappuzhaNattuvarthaLatest NewsKeralaNews

ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ഡോ​ക്ട​ര്‍ക്ക് ദാരുണാന്ത്യം

ആ​ല​പ്പു​ഴ ദ​ന്ത​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ അ​ന​സ് ആ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ആ​ല​പ്പു​ഴ ദ​ന്ത​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ അ​ന​സ് ആ​ണ് മ​രി​ച്ച​ത്.

Read Also : ചന്ദ്രയാനിലെ ചായക്കടക്കാരൻ: അനുവാദം കൂടാതെ തന്റെ കലാസൃഷ്ടി ദുരുപയോഗിച്ചതിനെതിരെ പരാതിയുമായി കലാകാരൻ

കു​റു​വ​ന്‍​തോ​ട് ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അ​ന​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഡോ​ക്ട​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button