Latest NewsKeralaNews

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: എന്ത് നടപടിയെടുക്കണമെന്ന കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കും. വിഷയത്തിൽ മുഖ്യമന്ത്രിക്ക് വിട്ടു. ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും.

Read Also: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന: സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചതായി അധികൃതർ

പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും.

Read Also: എന്റെ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് വേണ്ടി ആണെന്ന് കരുതണ്ട: തോമസ് ഐസക്കിനോട് മാത്യു കുഴൽനാടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button