കണ്ണൂർ: ബഹ്റിനിൽ മലയാളി വിദ്യാർത്ഥിയെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്.
Read Also : മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി, ആം ആദ്മി സംസ്ഥാന പ്രസിഡന്റിനെതിരെ പൊലീസ് കേസ്
ശനിയാഴ് വൈകിട്ടായിരുന്നു സംഭവം. ബഹ്റിനിലെ ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ 11-ാം നിലയിൽ വീണ നിലയിലാണ് കാണപ്പെട്ടത്. ബഹ്റിൻ ന്യൂ മില്ലേനിയം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സയാൻ.
Read Also : സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്: യുവതി ഉള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയിൽ
Post Your Comments