KottayamKeralaNattuvarthaLatest NewsNews

കാ​​പ്പാ നി​​യ​​മം ലം​​ഘി​​ച്ചു: വയോധികൻ അറസ്റ്റിൽ

കൈ​​പ്പു​​ഴ മു​​ണ്ട​​യ്ക്ക​​ല്‍ എം.​​സി. കു​​ര്യ​നെ(62)യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: കാ​​പ്പാ നി​​യ​​മം ലം​​ഘി​​ച്ച​​യാ​​ൾ പൊ​​ലീ​​സ് പിടിയിൽ. കൈ​​പ്പു​​ഴ മു​​ണ്ട​​യ്ക്ക​​ല്‍ എം.​​സി. കു​​ര്യ​നെ(62)യാ​​ണ് അറസ്റ്റ് ചെയ്തത്. ഗാ​​ന്ധി​​ന​​ഗ​​ര്‍ പൊലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ചന്ദ്രബോസ് വധക്കേസ്, പ്രതി നിഷാമിന് വധശിക്ഷ നല്‍കണമെന്ന് കേരളം: ഒരു മാസത്തിന് ശേഷം സുപ്രീം കോടതി അന്തിമവാദം കേള്‍ക്കും

നി​​ര​​വ​​ധി മോ​​ഷ​​ണക്കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​യ ഇ​​യാ​​ളെ ജി​​ല്ലാ പൊ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ര്‍​ത്തി​​കി​​ന്‍റെ റി​​പ്പോ​​ര്‍​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ കാ​​പ്പാ നി​​യ​​മ​​പ്ര​​കാ​​രം നാ​​ടു​​ക​​ട​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ഇ​​യാ​​ള്‍ ഈ ​​നി​​യ​​മം ലം​​ഘി​​ച്ച് കോ​​ട്ട​​യ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന ര​​ഹ​​സ്യ വി​​വ​​ര​​ത്തെ​ത്തു​​ട​​ര്‍​ന്ന് ഗാ​​ന്ധി​​ന​​ഗ​​ര്‍ പൊ​​ലീ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

Read Also : പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം; 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

shortlink

Related Articles

Post Your Comments

Related Articles


Back to top button