ജലദോഷവും ചുമയും അകറ്റാൻ കറുവപ്പട്ട മികച്ചൊരു മരുന്നാണ് കറുവപ്പട്ട. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ അകറ്റാനും കറുവപ്പട്ട ചായ കുടിക്കുന്നത് ഗുണം ചെയ്യും. ഇനി എങ്ങനെയാണ് കറുവപ്പട്ട ചായ തയ്യാറാക്കുന്നതെന്ന് നോക്കാം.
വേണ്ട ചേരുവകൾ
വെള്ളം – 2 ഗ്ലാസ്
കറുവപ്പട്ട പൊടിച്ചത്- 3 ടീസ്പൂണ്‍
തേന്‍ – അര ടീസ്പൂണ്‍
Read Also : രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാൻ സർക്കാർ ഇടപെടണം: ഇല്ലെങ്കിൽ തെളിവുകളുമായി കോടതിയിലേക്ക്: വിനയൻ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് കറുവപ്പട്ട ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം തിളപ്പിക്കുക. ശേഷം അൽപ നേരം തണുക്കാനൊന്ന് വയ്ക്കുക. ശേഷം അതിലേക്ക് തേന്‍ ചേര്‍ത്ത് കുടിക്കുക. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഈ ചായ കുടിക്കാവുന്നതാണ്. ഇത് ചൂടോടെയോ തണിഞ്ഞോ കഴിക്കാം.
Post Your Comments