ErnakulamNattuvarthaLatest NewsKeralaNews

മത്സ്യബന്ധന ബോട്ട് മുങ്ങി : എട്ടുപേരെ രക്ഷപ്പെടുത്തി, സംഭവം കൊച്ചിയില്‍

കൊച്ചിയില്‍ നിന്ന് 21 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്

കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. എട്ടുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ കോസ്റ്റ്ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തി.

Read Also : ‘പൂജാരിമാർ മരണാനന്തര കർമ്മങ്ങൾ ചെയ്യില്ല, നീ വിളിച്ച പൂജാരിമാരുടെ വിവരം പുറത്ത് വിടൂ?’ -രേവതിനെ വെല്ലുവിളിച്ച് ജ്യോതിഷ്

കൊച്ചിയില്‍ നിന്ന് 21 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. അര്‍ണ്‍വേഷ് കപ്പലിന്‍റെയും അഡ്വാന്‍സ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററിന്‍റെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.

Read Also : ഷംസീറിനെതിരെ നടക്കുന്ന കോലാഹലങ്ങൾ പത്തു വർഷം മുമ്പായിരുന്നെങ്കിൽ ശരാശരി മലയാളി മൂക്കത്തു വിരൽ വച്ചേനെ: ജോൺ ബ്രിട്ടാസ്‌

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button