Latest NewsIndiaNews

പാസ്‌പോർട്ട് ഇല്ലാതെ വിമാന ടിക്കറ്റ് എടുക്കാൻ ശ്രമം: പാക് സ്വദേശിനി അറസ്റ്റിൽ

ജയ്പൂർ: പാസ്പോർട്ട് ഇല്ലാതെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച പാക് സ്വദേശി അറസ്റ്റിൽ. ഗസൽ പ്രവീൺ എന്ന 16 വയസുകാരിയാണ് അറസ്റ്റിലായത്. ജയ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇവർ പിടികൂടിയത്.

Read Also: അഫ്സാനയുടെ വാക്കുകേട്ട് നൗഷാദിനെ കണ്ടെത്താൻ വീടുപൊളിച്ച്‌ പോലീസ് പരിശോധന: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുടമ

ലാഹോർ സ്വദേശിനിയാണ് ഗസൽ. ഇവരോടൊപ്പം രണ്ടു പുരുഷന്മാരും ഉണ്ടായിരുന്നു. പെൺകുട്ടി മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ബന്ധുവിനൊപ്പം ഇന്ത്യയിലെത്തുന്നത്. തിരികെ പോകാനായി വിസ ഇല്ലാതെ വിമാനത്താവളത്തിലെത്തിയതോടെയാണ് ഇവർ അറസ്റ്റിലായത്. സംഭവത്തിൽ ഗസലിനെ ചോദ്യം ചെയ്ത് വരികയാണ്.

Read Also: താരനെ നിയന്ത്രിക്കാൻ ഈ ഹെയർ മാസ്ക് ഉപയോ​ഗിക്കൂതാരനെ നിയന്ത്രിക്കാൻ ഈ ഹെയർ മാസ്ക് ഉപയോ​ഗിക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button