KozhikodeNattuvarthaLatest NewsKeralaNews

കോ​ഴി​ക്കോ​ട് എം​ഡി​എം​എ​യു​മാ​യി രണ്ടുപേർ അറസ്റ്റിൽ

ക​ക്കാ​ടം​പൊ​യി​ൽ നെ​ല്ലി​ക്ക​ലി​ൽ ക​മ​റു​ദ്ദീ​ൻ (32), പെ​രു​മ​ണ്ണ സ്വ​ദേ​ശി അ​ബ്ദു​ൾ ഫ​ത്താ​ഹ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കോ​ഴി​ക്കോ​ട്: ര​ണ്ടി​ട​ങ്ങ​ളി​ൽ ​നി​ന്നാ​യി എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ. ക​ക്കാ​ടം​പൊ​യി​ൽ നെ​ല്ലി​ക്ക​ലി​ൽ ക​മ​റു​ദ്ദീ​ൻ (32), പെ​രു​മ​ണ്ണ സ്വ​ദേ​ശി അ​ബ്ദു​ൾ ഫ​ത്താ​ഹ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ തന്നെയെന്ന് കണ്ടെത്തല്‍

മു​ക്കം, കൂ​ട​ര​ഞ്ഞി, കു​ന്ദ​മം​ഗ​ലം, എ​ൻ​ഐ​ടി ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ എം​ഡി​എം​എ ക​ച്ച​വ​ടം ചെ​യ്തു​വ​രു​ന്നവരാണ് ഇവർ. ക​മ​റു​ദ്ദീ​നെ ഡാ​ൻ​സാ​ഫും കു​ന്ദ​മം​ഗ​ലം പൊ​ലീ​സും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. 14.56 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​യാ​ളി​ൽ​ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.‌

Read Also : മണിപ്പൂരിലെ പ്രതികൾ എന്ന പേരിൽ വ്യാജ പ്രചാരണം: കേസ് കൊടുത്തപ്പോൾ മാപ്പ് പറഞ്ഞ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം

ക​ണ്ണി​പ​റ​മ്പ് തീ​ർ​ഥ​ക്കു​ന്നി​ൽ നി​ന്നും മാ​വൂ​ർ പൊ​ലീ​സാ​ണ് അ​ബ്ദു​ൾ ഫ​ത്താ​ഹി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​ നി​ന്ന് 1.7 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button