ഡൽഹി: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ മണിപ്പൂരില്‍ കേസ്. കൂട്ടബലാത്സംഗം ചെയ്ത പ്രതികളെന്നാരോപിച്ച് തന്‍റെയും മകന്‍റെയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതായി ബിജെപി മണിപ്പൂര്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചിതാനന്ദ സിങ് നല്‍കിയ പരാതിയിലാണ് നടപടി. അതേസമയം, സംഭവത്തില്‍ സുഭാഷിണി അലി ട്വിറ്ററില്‍ ഖേദം പ്രകടിപ്പിച്ചു.
Post Your Comments