കൊല്ലം: ബിഡിഎസ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. കൊല്ലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആസിഫ് അന്‍സാരി (23) ആണ് മരിച്ചത്.
READ ALSO: ചികിത്സയിൽ കഴിഞ്ഞ യുവാവ് സർക്കാർ ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം വേണം: കെ സുരേന്ദ്രൻ
ഇടുക്കി വണ്ടിപ്പെരിയാര്‍ അറുപത്തിരണ്ടാം മൈല്‍ പുളിമൂട്ടില്‍ വീട്ടില്‍ അന്‍സാരിയുടെ മകനാണ് ആസിഫ് .
Post Your Comments