കോട്ടയം: മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോട് അനുബന്ധിച്ച് നാളെയും കോട്ടയമ ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി. ഗതാഗത നിയന്ത്രത്തിന്റെ ഭാഗമായാണ് അവധിയെന്നു കോട്ടയം കളക്ടര്‍ വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി.
Post Your Comments