വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കം: യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കായംകുളത്താണ് സംഭവം. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്.

Read Also: 50 ലക്ഷം യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ച് സുസുക്കി ആകസസ് 125, സുപ്രധാന നേട്ടം കൈവരിക്കാൻ എടുത്തത് 16 വർഷങ്ങൾ

വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് നടുറോഡിലാണ് കൊലപാതകം നടന്നത്.

Read Also: റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര സൂചികകൾ, തുടർച്ചയായ രണ്ടാം ദിനവും ഓഹരി വിപണിയിൽ ശുഭ സൂചന

Share
Leave a Comment