KozhikodeLatest NewsKeralaNattuvarthaNews

ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം

നരിക്കുനി പുല്ലാളൂർ തച്ചുർതാഴം അറീക്കരപ്പോയിൽ സുബൈർ(സുബി) ആണ് മരിച്ചത്

കോഴിക്കോട്: ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. നരിക്കുനി പുല്ലാളൂർ തച്ചുർതാഴം അറീക്കരപ്പോയിൽ സുബൈർ(സുബി) ആണ് മരിച്ചത്.

Read Also : മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ

കോഴിക്കോട് നരിക്കുനിയിൽ ആണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ദേശീയ റോബോട്ടിക്‌സ് മത്സരത്തിൽ അഭിമാന നേട്ടം: തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികളെ അഭിനന്ദിച്ച് ആർ ബിന്ദു

പന്തൽ ജോലിക്കാരനായിരുന്നു സുബൈർ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഹഫ്സത്ത്: മക്കൾ: ഹിബ, ഹാദിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button