KozhikodeLatest NewsKeralaNattuvarthaNews

വെ​ള്ള​മാ​ടു​കു​ന്ന് ഇ​രു​നി​ലക്കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് അപകടം: ആ​ള​പാ​യ​മി​ല്ല

ത​യ്യ​ല്‍​ക്ക​ട​യും വ​ര്‍​ക്ക് ഷോ​പ്പു​മാ​ണ് കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്

കോ​ഴി​ക്കോ​ട്: വെ​ള്ള​മാ​ടു​കു​ന്ന് കോ​വൂ​ര്‍ റോ​ഡി​ല്‍ ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഇ​രു​നി​ലക്കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് അപകടം. അ​പ​ക​ട​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല.

Read Also : പാലായിൽ നിന്ന് കാണാതായ പ്രീതിയുടെ നഗ്നമായ ശരീരം മരിച്ച നിലയിൽ കണ്ടെത്തി, കാമുകൻ തൂങ്ങിമരിച്ച നിലയിൽ

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം നടന്നത്. ത​യ്യ​ല്‍​ക്ക​ട​യും വ​ര്‍​ക്ക് ഷോ​പ്പു​മാ​ണ് കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Read Also : കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു: കണ്ടെത്തിയത്‌ 48 മണിക്കൂറിന് ശേഷം

ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ല്‍ ഈ ​ക​ട​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. 50 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്ന് വീണ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button