KeralaLatest NewsNews

നാലുവയസുകാരിയ്ക്ക് നേരെ തെരുവുനായ ആക്രമണം: ഗുരുതര പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. നാലുവയസുകാരിയ്ക്ക് നേരെയാണ് ഇത്തവണ തെരുവുനായ ആക്രമണം ഉണ്ടായത്. കുട്ടിയ്ക്ക് ഗുരുതര പരിക്കേറ്റെന്നാണ് വിവരം. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെയാണ് തെരുവുനായ അക്രമിച്ചത്.

Read Also: സുഹൃത്തിന്റെ വീട്ടിൽ മാമോദീസക്കെത്തി ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു: യുവതി അറസ്റ്റിൽ

മാമ്പള്ളി കൃപാനഗറിൽ റീജൻ – സരിത ദമ്പതികളുടെ മകൾ റോസ്‌ലിനാണ് ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്ത് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്.

Read Also: സുഹൃത്തിന്റെ വീട്ടിൽ മാമോദീസക്കെത്തി ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു: യുവതി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button