KeralaLatest NewsNews

ചിന്നക്കനാലില്‍ വീട് തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ച്‌ കാട്ടാന: ചക്കക്കൊമ്പന്‍ എന്ന് നാട്ടുകാര്‍

ചക്കക്കൊമ്പനാണ് വീട് ആക്രമിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്

ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയില്‍ കാട്ടാന വീട് പൊളിച്ച്‌ അകത്തു കയറാന്‍ ശ്രമിച്ചു. ജ്ഞാനജ്യോതിയമ്മാളിന്റെ വിടിന്റെ വാതിലും അടക്കളയുമാണ് ആനയുടെ ആക്രമണത്തിൽ തകർന്നത്. ചക്കക്കൊമ്പനാണ് വീട് ആക്രമിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

read also: ഏകീകൃത സിവിൽ കോഡ്: കരട് കാണാതെ അഭിപ്രായം പറയേണ്ടെന്നാണ് കോൺഗ്രസ് തീരുമാനമെന്ന് ശശി തരൂർ

ആക്രമണം വർദ്ധിച്ചതിനു പിന്നാലെ മയക്കുവെടി വച്ച് മറ്റൊരു സങ്കേതത്തിലേയ്ക്ക് അരികൊമ്പനെ മാറ്റിയതിനു ശേഷം വലിയ തോതിൽ കാട്ടാന ശല്യം ഉണ്ടായതായി റിപ്പോർട്ട് ഇല്ലായിരുന്നു.

shortlink

Post Your Comments


Back to top button